Easy to chase any score when rohit is going getting runs<br />വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ എട്ടു വിക്കറ്റിന്റെ വമ്പന്‍ ജയമാണ് ടീം ഇന്ത്യ ആഘോഷിച്ചത്. 300 റണ്‍സിനു മുകളില്‍ വിജയലക്ഷ്യമാണ് വിന്‍ഡീസ് നല്‍കിയതെങ്കിലും ഒരു വെല്ലുവിളിയുമില്ലാതെ ഇന്ത്യ റണ്‍ ചേസ് ചെയ്ത് കളി വരുതിയിലാക്കുകയായിരുന്നു.<br />മല്‍സരശേഷം രോഹിത്തിന്റെ ഇന്നിങ്‌സിനെ പ്രശംസിക്കാന്‍ കോലി മറന്നില്ല. രണ്ടാം വിക്കറ്റില്‍ രോഹിത്തും കോലിയും ചേര്‍ന്നെടുത്ത 246 റണ്‍സാണ് ഇന്ത്യന്‍ ജയത്തിന് അടിത്തറയിട്ടത്. <br />#INDvWI #ViratKohli #RohitSharma